ഹിമാചലിൽ സ്​കൂൾ ബസ്​ കൊക്കയിലേക്ക് മറിഞ്ഞ്​ ഏഴുമരണം

ഷിംല: ഹിമാചൽപ്രദേശിലെ സിർമൗറിൽ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ ആറു കുട്ടികളും ഡ്രൈവറും മരിച്ചു. 12 പേർക്ക്​ പരി ക്കുണ്ട്​. ​ശനിയാഴ്​ച രാവിലെ സ്​കൂൾ കുട്ടികളുമായി പോയ ബസ്​ ആഴമേറിയ കൊക്കയിലേക്ക്​ പതിക്കുകയായിരുന്നു. മൂന്നു കുട്ടികളും ഡ്രൈവറും തൽക്ഷണം മരിച്ചു. മൂന്നു കുട്ടികൾ നഹാൻ മെഡിക്കൽ കോളജിലാണ്​ മരിച്ചത്​. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്​.

Tags:    
News Summary - 7 Killed After School Bus Falls In Gorge In Himachal- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.