ചണ്ഡിഗഢ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​-ആപ്​ സഖ്യം

ന്യൂ​ഡ​ൽ​ഹി: ച​ണ്ഡി​ഗ​ഢ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്തു. മേ​യ​ർ സീ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​യോ​ടെ​ ആ​പ്​ മ​ത്സ​രി​ക്കും. സീ​നി​യ​ർ ഡെ​പ്യൂ​ട്ടി മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ പ​ദ​വി​ക​ളി​ലേ​ക്ക്​ കോ​ൺ​ഗ്ര​സി​നെ ആ​പ്​ പി​ന്തു​ണ​ക്കും.

ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​ന്ന​തി​ന്​ ഇ​ൻ​ഡ്യ മു​ന്ന​ണി ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വ്​ രാ​ഘ​വ്​ ഛദ്ദ ​എം.​പി പ​റ​ഞ്ഞു.

Tags:    
News Summary - AAP, Congress seal alliance for Chandigarh mayoral polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.