എയർ ഇന്ത്യ വിമാനത്തിൽ നിന്ന്​ വീണ്​ എയർ ഹോസ്​റ്റസിന്​ പരിക്ക്​

മുംബൈ: യാത്രക്ക്​ തയാറെടുത്ത്​ നിൽക്കുന്ന വിമാനത്തിൽ നിന്ന്​ വീണ്​ എയർ ഹോസ്​റ്റസിന്​ ഗുരുതര പരിക്ക്​. മുംബൈയിലെ ഛത്രപതി ​​ശിവജി അന്താരാഷ്​ട്ര വിമാനത്താവളത്തിലാണ്​ സംഭവം. ന്യൂഡൽഹിയിലേക്ക്​ പോകാൻ തയാറായി നിൽക്കുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ്​ 53 കാരിയായ എയർ ഹോസ്​റ്റസ്​ വീണത്​.

വിമാനത്തി​​​​​െൻറ വാതിൽ അടക്കുന്നതിനിടെയാണ്​​ അപകടമുണ്ടായത്​. ഗുരുതര പരിക്കേറ്റ എയർ ഹോസ്​റ്റസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​.

Tags:    
News Summary - Air India Air Hostess, Falls Off Plane - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.