ബലാത്സംഗം: ബി.ജെ.പി​ നേതാവ്​ അറസ്​റ്റിൽ

ബല്ലിയ(ഉത്തർ പ്രദേശ്​): യുവതിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രാദേശിക നേതാവ്​ അറസ്​റ്റിൽ. ബൂത്ത്​ പ്രസിഡൻറ്​ ബ്രിജ്​ മോഹൻ പാണ്ഡെ(30) ആണ്​ പിടിയിലായത്​.

23കാരിയുടെ പരാതി​െയ തുടർന്നാണ്​ നടപടി. കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തി നാലു വർഷമായി പീഡിപ്പിക്കുന്നതായാണ്​ പരാതി. അപകീർത്തികരമായ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാൽ നിശ്​ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി പരാതിയിലുണ്ട്​. ഇവരെ വൈദ്യപരിശോധനക്ക്​ വിധേയയാക്കി. 

Tags:    
News Summary - BJP leader arrested for rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.