കോയമ്പത്തൂർ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായി. ബി.ജെ.പിയിലെ ഐ.ടി വിഭാഗം ഭാരവാഹിയായ തിരുപ്പൂർ കുന്നത്തൂർ ഡി. നന്ദകുമാർ (46) ആണ് തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.