14 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​; വോ​​െട്ടടുപ്പ്​ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ പ്ര​തി​പ​ക്ഷ ​െഎ​ക്യ​പ്ര​ക​ട​ന​ത്തി​ന്​ പി​റ​കെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൈ​രാ​ന അ​ട​ക്കം നാ​ല്​ ലോ​ക്​​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും കേ​ര​ള​ത്തി​ലെ ചെ​ങ്ങ​ന്നൂ​ർ അ​ട​ക്കം 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ വോ​െട്ടടുപ്പ്​ തുടങ്ങി.

ഗോ​ര​ഖ്​​പു​രി​ലെ​യും ​ഫ​ൂ​ൽ​പു​രി​ലെ​യും ബി.​ജെ.​പി തോ​ൽ​വി​ക്കു​ ശേ​ഷം പ്ര​തി​പ​ക്ഷം സം​യു​ക്​​ത സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി അ​വ​രെ നേ​രി​ടു​ന്ന കൈ​രാ​ന​ക്ക്​ പു​റ​മെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ൽ​ഘാ​റി​ലും ഭ​ണ്ഡ​റ ഗോ​ണ്ഡ്യ​യി​ലും നാ​ഗാ​ലാ​ൻ​ഡി​ലെ ഏ​ക ലോ​ക്​​സ​ഭാ സീ​റ്റി​ലു​മാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 

കേ​ര​ള​ത്തി​ലെ ചെ​ങ്ങ​ന്നൂ​രി​ന്​ പു​റ​മെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നൂ​ർ​പു​ർ, പ​ഞ്ചാ​ബി​ലെ ശാ​ഹ്​​കോ​ട്ട്, ബി​ഹാ​റി​ലെ ജോ​കി​ഹാ​ട്ട്, ഝാ​ർ​ഖ​ണ്ഡി​ലെ ഗോ​മി​യ, സി​ല്ലി, മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ലു​സ്​ ക​ഡേ​ഗാ​വ്, മേ​ഘാ​ല​യ​യി​ലെ അ​മ്പാ​ട്ടി, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ത​രാ​ളി, പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​ഹേ​ഷ്​​ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. മേ​യ്​ 31നാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ.

Tags:    
News Summary - Byelections in india started -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.