സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പത്താം ക്ലാസ്​ പരീക്ഷാഫലം ജൂൺ ആദ്യവാരത്തിൽ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്​.ഇ അറിയിച്ചു. സി.ബി.എസ്​.ഇയുടെ ഒൗദ്യോഗിക വെബ്​സൈറ്റായ http://cbseresults.nic.inൽ നിന്ന്​ ഫലമറിയാം.

കഴിഞ്ഞ വർഷവും മെയ്​ അവസാനവാരമാണ്​ സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്​. ഏകദേശം 12,11,86,306 വിദ്യാർഥികളാണ്​ സി.ബി.എസ്​.ഇയുടെ പ്ലസ്​ ടു പരീക്ഷയെഴുതിയത്​. ഇതിൽ ഇന്ത്യയിലുള്ള 4,138 സ​​െൻററുകളിലും വിദേശത്തുള്ള 71 സ​​െൻററുകളിലും വിദ്യാർഥികൾ പരീക്ഷയെഴുതി.

Tags:    
News Summary - CBSE Board Results 2018 Date declared! Class 12 results to be announced tomorrow, check where and how to get board exam results online @ cbseresults.nic.in-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.