സെ​ൻ​ട്ര​ൽ വി​സ്​​റ്റ പ​ദ്ധ​തി: പ്രധാനമന്ത്രി മന്ദിരം 'ഇന്ത്യ ഹൗസ്​'; ചെലവ്​ 1171 കോടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ സെ​ൻ​ട്ര​ൽ വി​സ്​​റ്റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​രാ​ർ ക്ഷ​ണി​ച്ചു. 1,171 കോ​ടി രൂ​പ മ​തി​പ്പു ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി ​24 മാ​സം കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ലു നി​ല​യു​ള്ള​ പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ ഓ​ഫി​സ്, കാ​ബി​ന​റ്റ് സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഒാ​ഫി​സു​ക​ൾ, ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്, ര​ണ്ടു​ നി​ല​യി​ലു​ള്ള 'ഇ​ന്ത്യ ഹൗ​സ്' എ​ന്നി​വ​യാ​ണ്​ നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ൽ സൗ​ത്ത്​ ബ്ലോ​ക്കി​ലു​ള്ള കെ​ട്ടി​ട്ട​ങ്ങ​ൾ സെ​ൻ​ട്ര​ൽ വി​സ്​​റ്റ വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റും. പു​തി​യ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​െൻറ നി​ർ​മാ​ണ ​പ്ര​വൃ​ത്തി നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - Central Vista Project: Prime Minister's House 'India House'; The cost is Rs 1171 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.