‘ശത്രു സ്വത്ത്’ പൊതു ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാൻ അനുമതി

​ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​നി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും കു​ടി​യേ​റി​യ​വ​ർ ഉ​പ​ക്ഷേി​ച്ച ‘ശ​ത്രു​സ്വ​ത് തു​ക്ക​ൾ’ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​ മ​തി ന​ൽ​കി. വി​ഭ​ജ​ന സ​മ​യ​ത്ത്​ പാ​കി​സ്​​താ​നി​ലേ​ക്കും 1962ൽ ​ചൈ​ന​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നു​ശേ​ഷം അ​വി​ടേ​ക്കും ​ പോ​യ​വ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ്​ ഇ​ന്ത്യ​യി​ലു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ രാ​ജ്യ​ത്ത്​ 9,400 സ്വ​ത്തു​ക്ക​ളു​ണ്ട്. ചു​രു​ങ്ങി​യ​ത്​ ഒ​രു ല​ക്ഷം കോ​ടി​യാ​ണ്​ ഇ​തി​​െൻറ വി​ല.
ശ​ത്രു ഒാ​ഹ​രി​ക​ൾ മാ​ത്രം 3000 കോ​ടി രൂ​പ വ​രും. ഇ​ത്ത​രം സ്വ​ത്തു​ക്ക​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
പാ​ക്​ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രു​ടെ 9,280 വ​സ്​​തു​ക്ക​ളും ചൈ​ന​ക്കാ​രു​ടെ 120 സ്വ​ത്തു​ക്ക​ളു​മാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്​ -ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Centre allows state govts to put enemy properties to 'public use'- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.