സംവരണ വിരുദ്ധ വിധിക്കെതിരെ ആസാദിന്‍റെ പാർലമെൻറ്​ മാർച്ച്​

ന്യൂഡൽഹി: സർക്കാർ ജോലികളിൽ സ്​ഥാനക്കയറ്റത്തിന്​ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമി ചീഫ്​ ചന്ദ്രശേഖർ ആസാദി​​െൻറ നേതൃത്വത്തിൽ പാർലമ​െൻറിലേക്ക്​ മാർച്ച്​ നടത്തി. ‘ആരക്ഷൻ ബച്ചാവോ’ എന്ന പേരിൽ നടത്തിയ മാർച്ച്​ മാണ്ഡി ഹൗസിൽനിന്നാണ്​ ആരംഭിച്ചത്​.

ഇതേ ആവശ്യമുന്നയിച്ച്​ 23ന്​ ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കേരളത്തിൽ വിവിധ പട്ടിക ജാതി - വർഗ സംഘടനകൾ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - chandrashekhar azad parliament march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.