രാഷ്​​ട്രപതി തെരഞ്ഞെടുപ്പ്​​: നിതീഷിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: രാഷ്​​ട്രപതി തെരഞ്ഞെടുപ്പിലെ ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറി​​​​െൻറ നിലപാടിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​. ഒരു ആശയത്തെ മാത്രം പിന്തുടരുന്നവർക്ക്​ ഉറച്ച തീരുമാനം എടുക്കാൻ സാധിക്കും.  അല്ലാത്തവർ നിലപാട്​ മാറ്റിക്കൊണ്ടിരിക്കുമെന്ന്​​ നിതീഷി​​​​െൻറ വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. 

രാഷ്​​​ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നിതീഷ്​ കുമാർ സ്വീകരിച്ച നിലപാടാണ്​ കോൺഗ്രസിനെ ചൊടിപ്പിച്ചത്​. ബി.ജെ.പി സ്ഥാനാർഥിയായ രാംനാഥ്​ കോവിന്ദിനെ പിന്തുണക്കുമെന്നായിരുന്നു നിതീഷി​​​​െൻറ നിലപാട്​. പ്രതിപക്ഷ സ്ഥാനാർഥിയായ മീരാകുമാറിനെ പിന്തുണക്കില്ലെന്നും നിതീഷ്​ അറിയിച്ചിരുന്നു. 

Tags:    
News Summary - congress critisise nitheesh statement on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.