കോൺഗ്രസ്​ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടു​ം -കൊടിക്കുന്നിൽ സുരേഷ്​

ന്യൂഡൽഹി: പാർലമ​​െൻറിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ഡെപ്യൂട്ടി സ്​പീക്കർ സ്ഥാനത്തിനും വേണ്ടി കോൺഗ്രസ്​ ആവശ്യമുന്നയിക്കുമെന്ന്​ കോൺ​ഗ്രസ്​ പാർലമ​​െൻററി പാർട്ടി ​െസക്രട്ടറി കൊടിക്കുന്നിൽ സുരേഷ്​.

പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന്​ അവകാശപ്പെട്ടതാണ്​. സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ്​ ആവശ്യം നിഷേധിക്കാൻ ബി.ജെ.പി ശ്രമിച്ചാൽ കോൺഗ്രസ്​ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - congress will demand for opposition leader post said kodikkunnil suresh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.