ര​ണ്ടു​ വോ​ട്ടി​ന്​ തോ​റ്റി​ട​ത്ത്​ ഇ.​വി.​എം സീ​ൽ ചെ​യ്യാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു​ വോ​ട്ടി​ന്​ തോ​റ്റ വാ​ർ​ഡി​ൽ സ്​​ഥാ​നാ​ർ​ഥി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ വോ​ട്ടു​യ​ന്ത്രം സീ​ൽ ചെ​യ്യാ​ൻ ഡ​ൽ​ഹി കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ത്ത്​ ഡ​ൽ​ഹി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മ​ത്സ​രി​ച്ച ബി.​ജെ.​പി കൗ​ൺ​സി​ല​ർ അ​നി​ത ത​ൻ​വാ​റാ​ണ്​ ര​ണ്ടു​ വോ​ട്ടി​ന്​ വി​ജ​യി​ച്ച​ത്. ഇ​വി​ടെ മ​ത്സ​രി​ച്ച ആം ​ആ​ദ്​​മി പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി പി​ങ്കി ത്യാ​ഗി​യാ​ണ്​ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ആ​രോ​പി​ച്ച്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​ങ്കി​ക്ക്​ 8413 വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. ബി.​ജെ.​പി കൗ​ൺ​സി​ല​ർ​ക്ക്​​ 8415 വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. മേ​യ്​ 19ന്​ ​പി​ങ്കി ത്യാ​ഗി​യു​ടെ ഹ​ര​ജി​യി​ൽ മ​റു​പ​ടി ന​ൽ​കാ​നും കോ​ട​തി തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags:    
News Summary - delhi municipal election election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.