ഐ.സി.യുവിൽ നൃത്തവിരുന്നൊരുക്കി ഡോക്​ടരും നഴ്​സുമടങ്ങുന്ന സംഘം; ആസ്വദിച്ച്​ കോവിഡ്​ രോഗികൾ

കോവിഡ്​ ബാധിച്ച്​ പുറം ലോകം കാണാനാകാതെ ഐ.സി.യുവിൽ കഴിയുന്ന രോഗികൾക്ക്​ വേണ്ടി ഡോക്​ടരും നഴ്​സുമടങ്ങുന്ന സംഘമൊരുക്കിയ നൃത്തവിരുന്നു വൈറലാവുകയാണ്​.

ഒഡീഷയിലെ സാമ്പാൽപൂരിലെ വിംസർ ആശുപത്രിയിൽ നിന്നുള്ള വിഡിയോ ആണ്​ പുറത്ത്​ വന്നിരിക്കുന്നത്​. നൃത്തവും പാട്ടും രോഗികൾ ആസ്വദിക്കുന്നതും ദൃ​​ശ്യങ്ങളിൽ വ്യക്​തമാണ്​.

Full View


Tags:    
News Summary - Doctors & Nurses Dance To Cheer Up Patients At icu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.