??????? ????? ??? ??? ?? ???? ??????? ??????? ????????? ???????? ????????????????

പാക്​ വെല്ലുവിളി നേരിടാൻ തയാർ -ബി.എസ്​.എഫ്​ മേധാവി

ജമ്മു: കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ ഏതു വെല്ലുവിളിയും നേരിടാൻ അതിർത്തി രക്ഷാസേന (ബി.എസ്​.എഫ്​) തയാറാണെന്ന്​ ഡയറക്​ടർ ജനറൽ രജ്​നികാന്ത്​ മിശ്ര വ്യക്തമാക്കി.

പാക്​ സേനയുടെ പ്രകോപനപരമായ മോർട്ടാർ ഷെല്ലിങ്ങിന്​ ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകുന്നുണ്ട്​. അന്താരാഷ്​ട്ര അതിർത്തിയിൽ വെടിനിർത്തൽ ലംഘനമുണ്ടായിട്ടില്ലെന്നും ബി.എസ്​.എഫ്​ മേധാവി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - Fully prepared to meet challenge of ceasefire violations by Pakistan- BSF- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.