എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ തല്ലിക്കൊന്നു

ഗാസിയാബാദ്​: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മർദനമേറ്റ്​ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിന്​ സമീപം ലോണിയിലാണ്​ സംഭവം.

ജിതേന്ദ്ര എന്നയാളാണ്​ മരിച്ചത്​. പീഡനവിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന്​ നാട്ടുകാർ സംഘടിച്ചെത്തി മർദിക്കുകയായിരുന്നു. ജിതേന്ദ്രയെ മർദിച്ച നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്​. രണ്ട്​ പേരെ അറസ്​റ്റ്​ ചെയ്​തു.  
 

Tags:    
News Summary - Ghaziabad: Man rapes 8-year-old girl, beaten to death -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.