യു.പിയിൽ ഗോശാല നിർമിക്കാൻ നിർദേശം 

ല​ഖ്​​േ​​നാ: പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ യു.​പി​യി​ൽ ‘ഗോ​ശാ​ല’ നി​ർ​മി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.  ഏ​ഴു​ ജി​ല്ല​ക​ളി​ലും 16 മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​മാ​ണ്​ ഗോ​ശാ​ല​ക​ൾ നി​ർ​മി​ക്കു​ക. പ​ശു സം​ര​ക്ഷ​ണ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും പ​ശു​ക്ക​ൾ​ക്ക്​ മ​തി​യാ​യ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. 

ഒാ​രോ ഗോ​ശാ​ല​യി​ലും 1000 പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും യു.​പി ഗോ ​സേ​വ ആ​യോ​ഗി​​ന്​ കീ​ഴി​ലാ​യി​രി​ക്കും ഗോ​ശാ​ല​ക​ളെ​ന്നും പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ​െച​യ്യാ​ൻ ജി​ല്ല മ​ജി​സ്​​​ട്രേ​റ്റി​ന്​ കീ​ഴി​ലു​ള്ള സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും  അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - GOSHALA IN UP-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.