ഹരിയാനയും പഞ്ചാബും ശാന്തം, വിദ്യാഭ്യാസസ്​ഥാപനങ്ങൾ തുറന്നു

ച​ണ്ഡി​ഗ​ഢ്​​: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ആ​ൾ​ദൈ​വം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​ ജ​യി​ലി​ൽ ക​ഴി​യ​വെ,  ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും സ്​​ഥി​തി​ഗ​തി​ക​ൾ ര​ണ്ടാം ദി​വ​സ​വും ശാ​ന്തം. സു​ര​ക്ഷ​സേ​ന ഇ​രു​സം​സ്​​ഥാ​ന​ങ്ങ​ളി​ലും ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. 
 

വി​ദ്യാ​ഭ്യാ​സ​സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു. ക​ട​ക​േ​മ്പാ​ള​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ലാ​യി. സം​ഘ​ർ​ഷം ന​ട​ന്ന ഒ​ട്ടു​മി​ക്ക സ്​​ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​തം പു​നഃ​സ്​​ഥാ​പി​ച്ചു​വ​രു​ക​യാ​ണ്. അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഗു​ർ​മീ​തി​നെ പാ​ർ​പ്പി​ച്ച റോ​​ത്ത​കി​ലെ സു​നാ​രി​യ  ജ​യി​ലി​നു​ചു​റ്റും ക​ന​ത്ത​കാ​വ​ൽ തു​ട​രു​ക​യാ​ണ്. ദേ​ര സ​ച്ചാ സൗ​ദ ആ​സ്​​ഥാ​ന​മാ​യ സി​ർ​സ​യി​ലേ​ക്കു​ള്ള  പാ​ത​യി​ൽ  പൊ​ലീ​സ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​ർ​സ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്​ തി​രി​ച്ച​ു വ​രു​ക​യാ​ണ്. സൈ​നി​ക​രും അ​ർ​ധ​ൈ​സ​നി​ക​വി​ഭാ​ഗ​ങ്ങ​ളും ന​ഗ​ര​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സി​ർ​സ ഡെ. ​ക​മീ​ഷ​ണ​ർ പ്ര​ഭ്​​ജ്യോ​ത്​ സി​ങ്​ അ​റി​യി​ച്ചു. ദേ​ര സ​ച്ചാ സൗ​ദ ആ​സ്​​ഥാ​ന​ത്തു​നി​ന്നു​ള്ള 650 പേ​രെ സി​ർ​സ ജി​ല്ല അ​ധി​കൃ​ത​ർ അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക​യ​ച്ചു. 18 പെ​ൺ​കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ദേ​ര​യി​ൽ നി​ന്ന്​ മോ​ചി​പ്പി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. 

സ്​​ഥി​തി​ഗ​തി​ക​ൾ നേ​രി​ടു​ന്ന​തി​ൽ വി​ജ​യി​ച്ച​താ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്​​തി​യു​ണ്ടെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ  ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.  പ്ര​തി​പ​ക്ഷ​ത്തി​​​െൻറ രാ​ജി ആ​വ​ശ്യം അ​ദ്ദേ​ഹം ത​ള്ളി. ബി.​െ​ജ.​പി  പ്ര​സി​ഡ​ൻ​റ്​  അ​മി​ത്​ ഷാ​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ​ദ​റി​പ്പോ​ർ​ട്ട്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്​ ​ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ നേ​തൃ​മാ​റ്റ​ത്തി​​​െൻറ ആ​വ​ശ്യ​മി​ല്ലെ​ന്നും  സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ  സ​ർ​ക്കാ​ർ എ​ല്ലാം ചെ​യ്​​​തി​ട്ടു​െ​ണ്ട​ന്നും ഖ​ട്ട​ർ പ​റ​ഞ്ഞു.

Tags:    
News Summary - Hariyan and Punjab become normal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.