ആന ക്യാമ്പിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു-വിഡിയോ

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തൊപ്പക്കാട് ആന ക്യാമ്പിൽ വളർത്താനകളെ അണിനിരത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശീയ പതാകകളുമായി തുമ്പിക്കൈ ഉയർത്തി ക്യാമ്പിലെ 28 ഗജവീരന്മാരും അഭിവാദ്യം അർപ്പിച്ചു. 

ക്യാമ്പ് ഡെപ്യൂട്ടി ഡയറക്ടർ പത്മ ദേശീയ പതാക ഉയർത്തി. റേഞ്ചർമാരും വനപാലകരും വെറ്റിനറിവിഭാഗം ഡോക്ടർമാരും പാപ്പാന്മാരും മറ്റും പങ്കെടുത്തു.



Tags:    
News Summary - independence day celebration at elephant camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.