റഫാലി​െൻറ അഭാവം രാജ്യം അനുഭവിക്കുന്നു-മോദി

ന്യൂഡൽഹി: പാകിസ്​താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ സംശയം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ ​കടന്നാക്രമിച്ച്​ പ്രധാനമന്ത്രി ന​േ​രന്ദ്ര മോദി. റഫാലി​​െൻറ അഭാവം രാഷ്​ട്രം ഇന്ന്​ അനുഭവിക്കുകയാണ്​. റഫാൽ ഉണ്ടായിരുന്നെങ്കിൽ ഫലം വ്യത്യസ്​തമായേനെ- അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    
News Summary - India Missing Rafale Now, Says PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.