ജെ.എൻ.യു പിഴയിട്ടതിനെതിരെ കനയ്യ ഹൈകോടതിയിൽ

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാല ഉന്നതാധികാര സമിതി തനിക്ക്​ 10,000 രൂപ പിഴയിട്ടതിനെതിരെ ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറ്​ കനയ്യ കുമാർ ഹൈകോടതിയെ സമീപിച്ചു. ഹരജി ബുധനാഴ്​ച കോടതി പരിഗണിക്കും. പാർലമ​​െൻറ്​ ആക്രമണ കേസിൽ അഫ്​സൽ ഗുരുവിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട​ മൂന്നാംവാർഷിക ചടങ്ങിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന്​ ആരോപിച്ചാണ്​​ പിഴയിട്ടത്​. 2016ലായിരുന്നു സംഭവം.     

Tags:    
News Summary - JNU Fine; Kanhaiya Kumar to High Court -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.