ഡൽഹി പൊലീസ് ആസ്ഥാനത്ത് ജെ.എൻ.യു വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ ക്രൂരമായി നേരിട്ടതിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധം. രാത്രി മുഴുവൻ നീളുന്ന പ്രതിഷേധ സമരത്തിനാണ് വിദ്യാർഥികൾ ആഹ്വാനംചെയ്തിരിക്കുന്നത്.

ജെ.എൻ.യു വിദ്യാർഥി യൂനിയൻ, ഡൽഹി സർവകലാശാല വിദ്യാർഥികൾ, ഡി.വൈ.എഫ്.ഐ പ്രവർത്തർ തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - JNUSU Calls for Overnight Protest at Police HQ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.