ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ ആഭ്യന്തരസമിതി: ജസ്​റ്റിസ്​ രമണ പിന്മാറി

ന്യൂ​ഡ​ൽ​ഹി: ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി അ​േ​ന്വ​ഷി​ക ്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര​സ​മി​തി​യി​ൽ​നി​ന്ന്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ പി​ന്മാ​റ ി. പ​ക​രം ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര​യെ സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്.​എ. ബോ​ബ്​​ഡെ നി​യ​മി​ച്ചു. ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി​യാ​ണ്​ സ​മി​തി​യി​ലെ മൂ​ന്നാ​മ​ത്തെ അം​ഗം.

ജ​സ്​​റ്റി​സ്​ ര​മ​ണ ചീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും അ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നു​മ​ാ​ണെ​ന്ന്​ പ​രാ​തി​ക്കാ​രി ബോ​ധി​പ്പി​ച്ച​തി​നു പി​ന്നാ​​ലെ​യാ​ണ്​ പി​ന്മാ​റ്റം. ഏ​പ്രി​ൽ 20ന്​ 22 ​ജ​ഡ്​​ജി​മാ​ർ​ക്ക്​ താ​ൻ അ​യ​ച്ച പ​രാ​തി ഹൈ​ദ​രാ​ബാ​ദി​ലെ ച​ട​ങ്ങി​ൽ ജ​സ്​​റ്റി​സ്​ ര​മ​ണ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞു​വെ​ന്നും പ​രാ​തി​ക്കാ​രി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags:    
News Summary - Justice NV Ramana On Why He Opted Out Of Panel Probing Allegations Against Chief Justice - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.