അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്ന്​ യാത്രക്കാരെ വിലക്കി കർണാടക

ബംഗളൂരു: കോവിഡ്​ 19 പ്രതിരോധത്തി​​െൻറ ഭാഗമായി അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്ന്​ യാത്രക്കാരെ വിലക്കി കർണാടക. മഹാരാഷ്​ട്ര, തമിഴ്​നാട്​, മധ്യപ്രദേശ്​, രാജസ്ഥാൻ, ഗുജറാത്ത്​ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ്​ വിലക്ക്​. 

ഈ സംസ്ഥാനങ്ങളിൽ നിന്ന്​ റോഡ്​, റെയിൽ, വ്യോമ ഗതാഗത മാർഗങ്ങളിലൂടെ സംസ്ഥാനത്ത്​ എത്തുന്നതിന്​ വിലക്ക്​ ബാധകമാണ്​. നേരത്തെ നാല്​ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ കർണാടക വിലക്കേർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Karnataka Bans All Travel From 5 Other States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.