ഹേഗ്: പാകിസ്താനിൽ പിടിയിലായ ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവി െൻറ കേസിൽ തിങ്കളാഴ്ച യു.എൻ ഉന്നത കോടതി വാദം കേൾക്കും. കശ്മീർ ഭീകരാക്രമണ പശ്ചാത്തലത്തിൽ കുൽഭൂഷണെതിരായ വധശിക്ഷ റദ്ദാക്കാൻ പാകിസ്താനോട് ആവശ്യപ്പെടാൻ യു.എൻ കോടതിയിൽ ഇന്ത്യ സമ്മർദം ചെലുത്തും. പാകിസ്താെൻറ ഭാഗത്തുനിന്ന് ഭീകരാക്രമണം തുടരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യ ഇന്ന് കോടതിയിൽ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.