ലാവലിൻ കേസ്​ നീട്ടിവെക്കണമെന്നാ​വശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി

ന്യൂ​ഡ​ല്‍ഹി: ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​രു​മാ​സ​ത്തേ​ക്കു നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​ഇ.​ബി മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ല്‍കി. ലാ​വ​ലി​ൻ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം മൂ​ന്നു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ക​സ്തൂ​രി​രം​ഗ അ​യ്യ​രും ആ​ർ. ശി​വ​ദാ​സ​നും ന​ല്‍കി​യ ഹ​ര​ജി​ക​ളാ​ണ് ജ​സ്​​റ്റി​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ​യും അ​ബ്​​ദു​ൽ ന​സീ​റും തി​ങ്ക​ളാ​ഴ്​​ച​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സി.​ബി.​ഐ അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ല്ലാ ഹ​ര​ജി​ക​ളും ഒ​ന്നി​ച്ചു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​ർ. ശി​വ​ദാ​സ​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ മു​കു​ള്‍ റോ​ഹ​ത​ഗി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ട​തി ഒ​രു​മാ​സ​ത്തേ​ക്കു കേ​സ് നീ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷ​വും സി.​ബി.​ഐ അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ച്ച കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​താ​യ​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ര​ജി​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Lavlin case- Supreme Court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.