സബ്​സിഡിയില്ലാത്ത ഗ്യാസ്​ സിലിണ്ടറിന്​ 100 രൂപ കുറഞ്ഞു

ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് തിങ്കളാഴ്​ച മുതൽ 100 രൂപ 50 പൈസ കുറയും. സബ്‌സിഡിയില്ലാത്ത സിലിണ് ടറിന് നിലവിൽ 737 രൂപ 50 പൈസയാണ് വില. ഇത് 637 രൂപയായി കുറയും. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് വില 494.35 ആയി കുറയും. രാജ്യാന്തര വിപണിയിൽ എൽ.പി.ജി വില കുറഞ്ഞതോടെയാണ്​ വിലക്കുറവെന്ന്​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Tags:    
News Summary - LPG Cooking Gas Cylinders Cheaper By Rs. 100.50 From Today-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.