മൻമോഹൻ സിങ് കുടുംബത്തോടൊപ്പം

മൻമോഹൻ സിങ്; 1932 മുതൽ 2024 വരെ

⊿ജനനം: 1932 സെപ്റ്റം. 26ന് പാകിസ്​താനിലെ ഗാഹിൽ.

⊿പിതാവ്: ഗുർമുഖ് സിങ്​

⊿മാതാവ്​ : അമൃത്​ കൗർ

⊿വിവാഹം: 1958 സെപ്റ്റം. 14

⊿ഭാര്യ : ഗുർശരൺ കൗർ

⊿മക്കൾ : ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്

വിദ്യാഭ്യാസം

⊿1954: ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം

⊿1962ൽ ഡി.ഫിൽ(ഓക്സ്ഫഡ്),

⊿പതിനൊന്ന് സർവകലാശാലകളിൽനിന്ന് ഡി^ലിറ്റ് ബഹുമതി

⊿1956: ആഡംസ്​മിത്ത്​് പുരസ്​കാരം

⊿1987: പത്മവിഭൂഷൺ

⊿1997: ലോകമാന്യ തിലക് അവാർഡ്

അധ്യാപകജീവിതം

⊿1957^71: പഞ്ചാബ്, ഡൽഹി യൂനിവേഴ്സിറ്റികളിൽ അധ്യാപകൻ

⊿1969 - 71: പ്രഫസർ, ഡൽഹി സ്​കൂൾ ഓഫ്​ ഇക്കണോമിക്​സ്​

ഔദ്യോഗിക ജീവിതം

⊿1971^80: വിദേശകാര്യ മന്ത്രാലയത്തിൽ

⊿1972: മുഖ്യ സാമ്പത്തിക ഉപദേഷ്​​ടാവ്​, ധനകാര്യ മന്ത്രാലയം

⊿1976: സെക്രട്ടറി, ധനകാര്യ മന്ത്രാലയം

⊿1980-82: പ്ലാനിങ്​ കമീഷൻ അംഗം

⊿1985-87: ഡെപ്യൂട്ടി ചെയർമാൻ, പ്ലാനിങ്​ കമീഷൻ

⊿1982^85: ആർ.ബി.ഐ ഗവർണർ

⊿1982-85: ബോർഡ്​ ഒാഫ്​ ഗവർണേഴ്​സ്​, ​െഎ.എം.എഫ്​

⊿1987 -1990: സെക്രട്ടറി ജനറൽ, സൗത്ത്​ കമീഷൻ

(ജനീവ ആസ്​ഥാനമായ സാമ്പത്തിക നയരൂപവത്​കരണ

ഏജൻസി)

⊿1990^91: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്​ടാവ്

⊿1991: യു.ജി.സി ചെയർമാൻ

രാഷ്​​്ട്രീയം

⊿1991: കോൺഗ്രസ്​ രാജ്യസഭാംഗം

⊿1991^96: ധനകാര്യ മന്ത്രി

⊿1998-2004: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്

⊿2004 മേയ്​ 22: ഇന്ത്യയുടെ പ്രധാനമന്ത്രി

⊿2009 മേയ്​ 22: ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും

⊿2024 ഏപ്രിൽ മൂന്ന്: 32 വർഷത്തിനുശേഷം

രാജ്യസഭയിൽനിന്ന് വിടവാങ്ങി

Tags:    
News Summary - Manmohan Singh; From 1932 to 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.