ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിൽ

ലേ: ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ വ്യോമസേന മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ബഹാദൂരിയ ലഡാക്കിലെത്തി.


യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തിയ ചിത്രങ്ങൾ വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ടു.

ലേയിലും ശ്രീനഗറിലെയും വ്യോമ താവളങ്ങൾ വ്യോമസേന മേധാവി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
Tags:    
News Summary - Military chopper and fighter jet activity seen in Ladakh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.