മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം VIDEO

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദി അടുത്ത തവണയും പ്രധാ നമന്ത്രിയാകണമെന്ന് മുലായം സിങ് ലോക്സഭയിൽ അഭിപ്രായപ്പെട്ടു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.െജ.പി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഭയിൽ നിലവിലുള്ള എല്ലാ അംഗങ്ങളും ജയിച്ചു വരണമെന്നും മുലായം ആശംസിച്ചു.

16ാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുതിർന്ന എസ്.പി നേതാവ്.

Tags:    
News Summary - Mulayam singh yadav narendra modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.