കശ്​മീർ വിമത നേതാക്കൾ കസ്​റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​ർ വി​മ​ത നേ​താ​ക്ക​ളാ​യ ഷ​ബീ​ർ ഷാ, ​ആ​സി​യ അ​ന്ദ്രാ​ബി, മ​സാ​റ​ത്​ ആ​​ലം എ​ന്നി​വ​രെ താ​ഴ്​​വ​ര​യി​ലെ ഭീ​ക​ര ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​െ​എ.​എ) അ​റ​സ്​​റ്റു ചെ​യ്​​തു. ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 10 ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ.​െ​എ.​എ​ക്ക്​ കൈ​മാ​റി.

2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​​െൻറ സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്തു​ദ്ദ​അ്​​വ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദു​മാ​യി ഇൗ ​കേ​സി​ന്​ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ ആ​രോ​പ​ണം. പ്ര​ത്യേ​ക ജ​ഡ്​​ജി രാ​കേ​ഷ്​ സ്യാ​ലി​ന്​ മു​മ്പാ​കെ​യു​ടെ ന​ട​പ​ടി​ക​ൾ​ക്കി​ടെ​യാ​ണ്​ എ​ൻ.​െ​എ.​എ അ​റ​സ്​​റ്റു​ണ്ടാ​യ​തെ​ന്ന്​ കു​റ്റാ​രോ​പി​ത​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ എം.​എ​സ്​ ഖാ​ൻ പ​റ​ഞ്ഞു. ഷാ​യും അ​ന്ദ്രാ​ബി​യും വി​ഘ​ട​ന​വാ​ദ കേ​സു​ക​ളി​ൽ ക​സ്​​റ്റ​ഡി​യി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​സ്​​ല​മി​നെ ക​ശ്​​മീ​രി​ൽ​നി​ന്ന്​ ട്രാ​ൻ​സി​റ്റ്​ വാ​റ​ൻ​റ്​​ വാ​ങ്ങി​യാ​ണ്​ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - NIA arrested Separatist leaders from Kashmir - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.