രാഷ്​ട്രപതിയുടെ വിരുന്നിനില്ലെന്ന്​ മൻമോഹൻ

ന്യൂ​ഡ​ൽ​ഹി: അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ഡോ​​ണ​​ൾ​​ഡ്​ ട്രം​​പി​​​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം രാ​​ഷ്​​​ട്ര​​പ​​തി​ രാം​നാ​ഥ്​ കോ​വി​ന്ദ്​ ന​ൽ​കു​ന്ന അ​​ത്താ​​ഴ​​വി​​രു​​ന്നി​​ൽ പ​​ങ്കെ​ടു​ക്കി​ല്ല െ​ന്ന്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്.

ട്രം​​പി​​െൻറ​ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പ​​രി​​പാ​​ടി​​ക​​ളി​​ൽ​​നി​​ന്ന്​ പ്ര​​തി​​പ​​ക്ഷ​​ത്തെ മാ​​റ്റി​​നി​​ർ​​ത്തു​ക​യും രാ​​ഷ്​​​ട്ര​​പ​​തി​​യു​​ടെ അ​​ത്താ​​ഴ​​വി​​രു​​ന്നി​​ൽ ​കോ​​ൺ​​ഗ്ര​​സ്​ അ​​ധ്യ​​ക്ഷ സോ​​ണി​​യ ഗാ​​ന്ധി​​യെ ക്ഷ​​ണി​​ക്കാ​​തി​രി​ക്കു​ക​യും ചെ​യ്​​ത​തി​നെ​ത്തു​ട​ർ​ന്ന് വി​​രു​​ന്ന്​ ബ​​ഹി​​ഷ്​​​ക​​രി​​ക്കു​​മെ​​ന്ന്​ ലോ​​ക്​​​സ​​ഭ​​യി​​ലെ കോ​​ൺ​​ഗ്ര​​സ്​ സ​​ഭ നേ​​താ​​വ്​ അ​​ധി​​ർ ര​​ഞ്​​​ജ​​ൻ ചൗ​​ധ​​രി പ​റ​ഞ്ഞ​തി​നു​ പി​റ​കെ​യാ​ണ്​ മ​ൻ​മോ​ഹ​ൻ വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നേ​ര​േ​ത്ത ക്ഷ​ണം സ്വീ​ക​രി​ച്ച മ​ൻ​മോ​ഹ​ൻ സി​ങ്​ ച​ട​ങ്ങി​നെ​ത്തി​ല്ലെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച രാ​ഷ്​​ട്ര​പ​തി​യു​ടെ ഓ​ഫി​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - no to dinner with president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.