ന്യൂഡൽഹി: കോവിഡ് പശ്ചാലത്തിൽ 'വാക്സിൻ പാസ്പോർട്ട്' പുറത്തിറക്കാൻ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. നിലവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ മാത്രമാണ് യാത്രകൾക്ക് ആവശ്യം.
ഇന്ത്യയിൽ നിർമിച്ച വാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരത്തിന് വിവിധ തട്ടിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സമാന രീതിയിൽ മറ്റ് രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇന്ത്യയും നൽകുമെന്ന് സഭയിൽ എം.പിമാരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.