കശ്​മീരിൽ പാകിസ്​താ​െൻറ വെടിനിർത്തൽ ലംഘനം

നൗഷേര: ജമ്മു കശ്​മീരിലെ നൗഷേര മേഖലയിൽ പ്രകോപനം കൂടാതെ പാകിസ്​താ​ൻ വെടിയുതിർത്തു. നൗഷേരയിലെ മൺപൂർ, ദനാക, ഗാന്യ രജൗരി എന്നീ പ്രദേശങ്ങളിലാണ്​ വെടിനിർത്തൽ കരാർ ലംഘിച്ച്​ കൊണ്ട്​ പാക്​ സൈന്യം വെടിയുതിർത്തത്​്​. 

ഇൗ വർഷം​ രണ്ടാം തവണയാണ്​ പാക്​ സൈന്യം നൗഷേരയിൽ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്​. ഇൗ മാസം 26ന് ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേറ്റിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Tags:    
News Summary - Pak violates ceasefire in Nowshera - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.