അയൽവാസികളോട്​ അസഭ്യം പറഞ്ഞ നടി പായൽ റോഹ്​തഗി അറസ്റ്റിൽ

അഹ്​മദാബാദ്​: അയൽവാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയിൽ ബോളിവുഡ്​ നടി പായൽ റോഹ്​തഗിയെ അഹ്​മദാബാദ്​ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയർമാ​‍െൻറ പരാതിയിലാണ്​, മാതാപിതാക്കൾക്കൊപ്പം ഇവിടെ താമസിക്കുന്ന പായലിനെതിരെ കേസെടുത്തത്​.

നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്​തുവെന്ന്​ പൊലീസ്​ പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളിൽ കളിച്ചാൽ കാലു തല്ലിയെടിക്കുമെന്ന്​ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

Tags:    
News Summary - Payal Rohatgi arrested by Ahmedabad police for threatening her society chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.