രാഷ്​ട്രീയം 'തൊഴിൽ' അല്ലെന്ന്​ കമൽഹാസൻ

ചെ​ന്നൈ: രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം ത​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ അ​ല്ലെ​ന്നും ക​ട​മ​യാ​ണെ​ന്നും മ​ക്ക​ൾ നീ​തി​മ​യ്യം പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ​ഹാ​സ​ൻ.

മേ​യ്​ ര​ണ്ടി​നു​ശേ​ഷം ക​മ​ൽ​ഹാ​സ​ന്​ സി​നി​മാ​ഭി​ന​യ​ത്തി​ലേ​ക്കും ബി​ഗ്​​ബോ​സി​ലേ​ക്കും തി​രി​ച്ചു​പോ​കേ​ണ്ടി​വ​രു​മെ​ന്ന എ​തി​ർ സ്ഥാ​നാ​ർ​ഥി​യും ബി.​െ​ജ.​പി മ​ഹി​ള മോ​ർ​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​യു​മാ​യ വാ​ന​തി ശ്രീ​നി​വാ​സ​െൻറ പ്ര​സ്​​താ​വ​ന​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​നി​മ മേ​ഖ​ല​യി​ൽ​നി​ന്ന്​ വ​ന്നാ​ലും ജ​ന​സേ​വ​നം ന​ട​ത്തി​യ​വ​ർ മാ​ത്ര​മേ രാ​ഷ്​​ട്രീ​യ​ത്തി​ൽ ശോ​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും വാ​ന​തി പ​റ​ഞ്ഞി​രു​ന്നു. രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​നം ക​ട​മ​യാ​യാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ഭി​ന​യ​മെ​ന്ന​ത്​ ത​െൻറ തൊ​ഴി​ലാ​ണെ​ന്നും രാ​ഷ്​​ട്രീ​യ​വും അ​ഭി​ന​യ​വും ഒ​രേ​പോ​ലെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​യ്​​മ ചെ​യ്യു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ കോ​യ​മ്പ​ത്തൂ​രി​ലെ ത​െൻറ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - politic is not a profession says kamal hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.