ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന ‘പോക്സോ’ നിയമപ്രകാരമെടു ത്ത കേസുകളിൽ അന്വേഷണവും വിചാരണയും അനിശ്ചിതമായി നീളുന്നു. 2016 വരെയുള്ള കണക്കനുസരിച്ച് 90, 205 കേസുകളാണ് വിചാരണ കാത്ത് കിടക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. 2016ൽ എടുത്ത 36,022 കേസുകളിൽ 15,283 എണ്ണത്തിെൻറയും അന്വേഷണം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.