പാചക വാതക വിലയിൽ മാറ്റം; വാണിജ്യ സിലിണ്ടറിന് 36 രൂപ കുറഞ്ഞു

ഡൽഹി: എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന് 1991 രൂപയായി. 19 കിലോ വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. വിലക്കുറവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 

പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്. മുംബൈ 1936.5 രൂപ, ഡൽഹി 1976, കൊൽക്കത്ത 2095.5, ചെന്നൈ 2141.

Tags:    
News Summary - Price of commercial LPG cylinder slashed by Rs 36

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.