ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കമാകട്ടെ; ഓണാശംസ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തൂശനിലയിൽ പൂക്കളുടെ ചിത്രം പങ്കുവെച്ച് ഓണാംശ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ എന്നാണ് ചിത്രത്തിനൊപ്പം രാഹുൽ കുറിച്ചത്.

മനോഹരമായ ഉത്സവത്തിന്റെ സന്തോഷം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കവും സന്തോഷവും കുറിക്കട്ടെയെന്നും രാഹുൽ ആശംസിച്ചു.

Full View
Tags:    
News Summary - Rahul Gandhi wishes Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.