രാജസ്​ഥാൻ അറുകൊല:  സി.ബി.​െഎ അന്വേഷണം പരിഗണിക്കണമെന്ന്​ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്​​ഥാ​നി​ൽ ല​വ്​ ജി​ഹാ​ദി​​​െൻറ പേ​രി​ൽ​ ന​ട​ത്തി​യ അ​റു​കൊ​ല അ​ന്വേ​ഷി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ സി.​ബി.​െ​എ​യോ​ട്​ സു​പ്രീം​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും ​ഹ​ര​ജി​ക്കാ​രി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം നേ​ടി​ക്കൊ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​െ​മ​ന്നും സി.​ബി.​െ​എ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​​ക​നോ​ട്​ നി​ർ​ദേ​ശി​ച്ചു. 

ഡി​സം​ബ​ർ ആ​റി​ന്​ രാ​ജ​സ്​​ഥാ​നി​ലെ രാ​ജ്​​സ​മ​ന്ദ്​ ജി​ല്ല​യി​ലാ​ണ്​ പ​ശ്ചി​മ ബം​ഗാ​ൾ ​സ്വ​ദേ​ശി​യാ​യ അ​ഫ്​​റ​സൂ​ൽ ഖാ​ൻ (50) ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. മ​ഴു​കൊ​ണ്ട്​ വെ​ട്ടി​വീ​ഴ്​​ത്തു​ക​യും ജീ​​വ​നോ​ടെ ക​ത്തി​ക്കു​ക​യും ചെ​യ്​​ത​ശേ​ഷം പ്ര​തി ശം​ഭു​ലാ​ൽ റെ​ഗാ​ർ ഇ​ത്​ ല​വ്​ ജി​ഹാ​ദി​നു​ള്ള ശി​ക്ഷ​യാ​ണെ​ന്ന്​ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​ഫ്​​റ​സൂ​ലി​​​െൻറ ഭാ​ര്യ ഗു​ൽ​ബ​ഹ​ർ ഭാ​യി​യാ​ണ്​ അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്​​സി​ങ്​ വ​ഴി ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​​​െൻറ ദൃ​ശ്യ​ങ്ങ​ളും വി​ഡ​ി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ല​ക്ക​ണ​മെ​ന്നും കേ​സി​​​െൻറ വി​ചാ​ര​ണ ത​​​െൻറ നാ​ടാ​യ ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും ഹ​ര​ജി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Rajasthan 'love jihad' case: Supreme Court directs CBI to seek instructions - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.