30കാരിയെ ബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി; യുവതി അതീവ ഗുരുതരാവസ്ഥയിൽ

മുംബൈ: 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡിലാണ് യുവതിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിയിലെത്തിക്കുകയായിരുന്നു.

യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമാണ്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Tags:    
News Summary - Raped woman and inserted rod in private part

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.