രാമക്ഷേത്രനിർമാണം ആർക്കും തടയാനാവില്ല –സാക്ഷി മഹാരാജ്​

ല​ഖ്​​നോ: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​നെ ത​ട​യാ​ൻ ആ​ർ​ക്കു​മാ​വി​ല്ലെ​ന്ന്​ ബി.​ജെ.​പി എം.​പി സാ​ക്ഷി മ​ഹാ​രാ​ജ്. മു​മ്പ്​ ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തെ എ​തി​ർ​ത്ത​വ​ർ പോ​ലും ഇ​ന്ന്​ രാ​മ​ഭ​ക്​​ത​രാ​ണെ​ന്നും മു​സ്​​ലിം സ​മു​ദാ​യ​വും ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ അ​നു​കൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​തി​നി​ടെ, ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത സം​ഘ​ത്തി​ൽ താ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന്​​ ഹി​ന്ദു​ത്വ നേ​താ​വ്​ രം​വി​ലാ​സ്​ വേ​ദാ​ന്തി പ​റ​ഞ്ഞു. കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​നി​രി​ക്കെ​യാ​ണ്​ വേ​ദാ​ന്തി​യു​ടെ പ്ര​സ്​​താ​വ​ന. 

Tags:    
News Summary - sakshi maharaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.