സ്വാശ്രയ കോളജുകളിലെ ഫീസിളവ്​; മെറിറ്റാവണം മാനദണ്ഡം -സുപ്രീംകോടതി

ന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ പിന്നാക്ക വിഭാഗത്തി​​​െൻറ ഫീസിളവിൽ മെറിറ്റ്​ മാനദണ്ഡമാകണമെന്ന്​ സുപ്രീംകോടതി. എം.ഇ.എസ്​ നൽകിയ ഹരജി തള്ളികൊണ്ടാണ്​​ സുപ്രീംകോടതി ഉത്തരവ്​. ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവ്​ സുപ്രീംകോടതി ശരിവെച്ചു.

പിന്നാക്ക വിഭാഗങ്ങൾക്ക്​ ഫീസിളവ്​ നൽകു​േമ്പാൾ സാമ്പത്തികാവസ്ഥ പരിഗണിക്കണമെന്ന എം.ഇ.എസ്​ ആവശ്യമാണ്​ സുപ്രീംകോടതി തള്ളിയത്​. ജസ്​റ്റിസ്​ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

Tags:    
News Summary - Self financing college fee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.