ഷിംലയിൽ ജീപ്​ കൊക്കയിലേക്ക്​ വീണ്​ 10 മരണം

ഷിംല: ഹിമാചൽ പ്രദേശിൽ ജീപ്​ ​െകാക്കയിലേക്ക്​ വീണ്​ 10 മരണം. മരിച്ചവരിൽ നാലുപേർ സ്​ത്രീകളാണ്​. ഷിംലയി​ലെ സനൈയിലാണ്​ സംഭവം. കുട്ടിയുൾപ്പെടെ മൂന്ന്​ പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ ഷിംലയിലെ റോഹ്​റുആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Tags:    
News Summary - Shimla Jeep Accident - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.