സ്വർണ്ണക്കടത്ത്​: ലക്​നോവിൽ രണ്ടുപേർ പിടിയിൽ 

ലക്നോ: ഉത്തർ പ്രദേശിലെ ലക്​നോ ചൗധരി ചരൺ സിങ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ കള്ളക്കടത്ത്​ പിടികൂടി. 63 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേരാണ്​ ​െപാലീസ്​ പിടിയിലായത്​. 

കഴിഞ്ഞമാസം സമാനമായ സംഭവത്തിൽ ശാരീരിക ​െവല്ലുവിളി നേരിടുന്ന മുതിർന്ന പൗരനുൾപ്പെടെ രണ്ടു പേരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു . 93 ലക്ഷം രൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു​ അറസ്​റ്റ്​. 

Tags:    
News Summary - Smugglers arrested at Lucknow Airport with gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.