കോവിഡിനെ പേടിച്ച് അകലെ നിന്നുള്ള കാഴ്ചയെ പോലും ഭയക്കുന്ന കാലഘട്ടത്തിൽ ഈ ചിത്രം പറയുന്നത് രാജ്യത്തെ മനുഷ്യരുടെ നിസഹായവസ്ഥയാണ്.
കോവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ മരണത്തോട് മല്ലിടുന്ന പ്രിയപ്പെട്ടവനെയും കൊണ്ട് ആഗ്ര എസ്.എൻ.എം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോടിയെങ്കിലും ഒാക്സിജൻ ക്ഷാമം ആ മനുഷ്യനെ മുറ്റത്ത് തന്നെ നിർത്തുകയായിരുന്നു. പക്ഷെ ആരൊക്കെ പുറത്ത് നിർത്തിയാലും പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേർത്ത് നിർത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായിരുന്നു ഇത്. അതെ അവസാന ശ്രമം...
ആ മടിയിൽ കിടന്ന്, പ്രിയതമ പകർന്ന് നൽകിയ അവസാന ശ്വാസവുമെടുത്ത്, ആ ഹൃദയം നിലച്ചു.
छूने से भी फैल जाने वाली इस बीमारी के दौर में,
— Samar Raj (@SamarRaj_) April 25, 2021
सांसों से सांस देने की हिम्मत करना मूर्खता तो है मगर मोहब्बत है, बेबसी है, तड़प है; अपनों को बचाने की आखिरी कोशिश है।
ऐसे हालात में खुद के जान की परवाह कहाँ होती है।#Agra #SNMedicalCollege #OxygenCrisis pic.twitter.com/HThdoe8r9x
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.