എൽ.പി.ജി സിലിണ്ടറിൽ നിന്ന് ഗ്യാസ് മോഷ്ടിച്ച് വിൽക്കുന്ന മുന്നംഗ സംഘം പിടിയിൽ

പുനെ: എൽ.പി.ജി സിലിണ്ടറിൽ നിന്ന് ഗ്യാസ് മോഷ്ടിച്ച് വിൽക്കുന്ന മുന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഷബീറുദ്ദീൻ അല്ലാഖാൻ, ബാലാജി ഗവാൽഗഡെ, പ്രസാദ് ഫവാദെ എന്നിവരാണ് അറസ്റ്റിലായത്.

എൽ.പി.ജി സിലിണ്ടറുകളിൽ നിന്ന് ഗ്യാസ് മോഷ്ടിച്ച് മറ്റ് സിലിണ്ടറുകളിൽ നിറച്ച് കൂടുതൽ വിലക്ക് വിൽക്കുകയാണ് സംഘം ചെയ്യുന്നത്. 9 വലിയ സിലിണ്ടറുകളും 22 ചെറിയ സിലിണ്ടറുകളും അര ലക്ഷത്തോളം രൂപയുടെ മറ്റ് സാധനങ്ങളും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

Tags:    
News Summary - Three arrested for pilfering gas from LPG cylinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.