Representative image

പശ്ചിമബംഗാളിൽ സ്ഫോടനത്തിൽ മൂന്ന് മരണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഫാർസിപാരയിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് മരണം. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. കാലിക്കടത്തുകാർ ബക്കറ്റിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 6.20ഓടെയായിരുന്നു സംഭവമെന്ന് അതിർത്തി രക്ഷാസേന അറിയിച്ചു. പരിക്കേറ്റയാൾ ചികിത്സയിലാണ്.

Tags:    
News Summary - three dead in bomb explosion -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.