കാറിൽ മാരക മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 4.5ഗ്രാം എം.ഡി.എം.എയും ആയുധങ്ങളുമായി രണ്ട് യുവാക്കളെ മംഗളൂരു കാവൂർ പൊലീസ് മൂഡുഷെഡ്ഡെയിൽ അറസ്റ്റ് ചെയ്തു. ജോക്കട്ടെയിലെ കെ. ജഗദീഷ്(46), മൂഡുഷെഡ്ഡെയിലെ മുഹമ്മദ് ഷാരൂഖ് (27) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ച കാറിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾക്ക് 4.41 ലക്ഷം രൂപ വില കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Two people arrested with drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.