ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്നാം പ്രസിഡൻറ് ട്രാൻ ഡായ് ഖ്വാങ്ങിന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡൻറിനെ സ്വീകരിച്ചു.
വെള്ളിയാഴ്ച ൈവകീട്ടാണ് ഖ്വാങ് ഇന്ത്യയിലെത്തിയത്. ചൈനയുടെ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രധാന വ്യവസായികളുമായും വിയറ്റ്നാം പ്രസിഡൻറ് കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.